പൃഥ്വിരാജ് നായകനാകുന്ന കുരുതി ആഗസ്റ്റ് 11ന് ആമസോൺ പ്രൈമിൽ

പൃഥ്വിരാജ് നായകനാകുന്ന കുരുതി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. നവാഗതനായ മനു വാര്യർ ഒരുക്കുന്ന ഈ ചിത്രം ആഗസ്റ്റ്‌ 11ന് ആമസോൺ പ്രൈമിൽ ആണ് റിലീസ് ചെയ്യുന്നത്. നേരിട്ട് OTT പ്ലാറ്റ്ഫോമിൽ റിലീസിനെത്തുന്ന രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കുരുതി. കോൾഡ് കേസ് ആണ് ആദ്യ ചിത്രം.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന ഈ സിനിമയിൽ റോഷൻ മാത്യൂ, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മാമുക്കോയ, നെസ്ലൻ, മണികണ്ഠൻ ആചാരി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അഭിനന്ദൻ രാമാനുജം ആണ് സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത്. ജേക്സ് ബിജോയ്‌ സംഗീതം നിർവഹിക്കുന്നു.

buy visio professional 2019

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...