ലൂസിഫറിൽ പ്രേക്ഷകർ ആരും കാണാത്ത ഡിലീറ്റഡ് സീൻ പുറത്തിറക്കി സംവിധായകൻ പൃഥ്വിരാജ്. ലാലേട്ടന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പൃഥ്വി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വീഡിയോ പുറത്തിറക്കിയത്.
Subscribe
Login
0 Comments