തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം നയനിലെ ഒരു കിടിലൻ രംഗം പുറത്തിറക്കി. പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ട് മുന്നേറുന്ന ചിത്രത്തിന് കേരളത്തിൽ നിന്നും പുറമെ നിന്ന് പോലും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.
പൃഥ്വിരാജ് ചിത്രം ‘9’ ലെ ഒരു കിടിലൻ സീൻ കാണാം !!
Subscribe
Login
0 Comments
Oldest



