ജൂനുസ് മൊഹമദ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, വാമിഖ, മംത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ‘9’ കേരളത്തിലെ തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗും വിജയാഘാഷവും ദുബൈയിൽ വെച്ച് നടന്നു. താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ കാണാം..













