ഒരു മലയാള ചിത്രം ഓസ്ട്രേലിയ പോലൊരു രാജ്യത്ത് വലിയ തരംഗം സൃഷ്ടിക്കുന്നത് ലൂസിഫറിലൂടെയാണ്. മൂന്നാഴ്ചക്ക് മുകളിൽ പ്രദർശനം നടത്തിയ ലൂസിഫറിന് ശേഷം ഇപ്പോൾ അയ്യപ്പനും കോശിയുമാണ് അത്രേം ദിനം ഓസ്ട്രേലിയയിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നത്. ദിവസേന പത്തിൽ കൂടുതൽ ഷോസ് പല ലൊക്കേഷനുകളിലായി പ്രദർശിപ്പിക്കുന്നുമുണ്ട്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഗംഭീര കളക്ഷൻ നേടിയാണ് അയ്യപ്പനും കോശിയും പ്രദർശനം തുടരുന്നത്.
Subscribe
Login
0 Comments