പൃഥ്വിയുടെ കയ്യിലെ വാച്ചിനും ആരാധകർ; വാച്ചിന്റെ വില 20 ലക്ഷത്തോളം…!!

പുതിയ കാർ വാങ്ങിയ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കു വയ്ക്കുന്നതിനിടെയാണ് പൃഥ്വിയുടെ കയ്യിലെ വാച്ച് ഒരു ആർഥകന്റെ ശ്രദ്ധയിൽ പെട്ടത്. Hubblot ആണോ എന്ന് ചോദിച്ച ആരാധകനെ തിരുത്തിക്കൊണ്ട് പൃഥ്വിയുടെ ഭാര്യയും നിർമാതാവും ആയ സുപ്രിയ തന്നെ വന്നു. Audemars Piguet ബ്രാന്റിനെ റോയൽ ഓക്ക് വിഭാഗത്തിലെ വാച്ച് ആണ് പ്രിത്വി ഉപയോഗിക്കുന്നത് എന്നും അതൊരു അനിവേഴ്‌സരി ഗിഫ്റ്റ് ആയിരുന്നു എന്നും സുപ്രിയ റിപ്ലൈ ചെയ്തു.

ഏകദേശം 20 ലക്ഷത്തിന് മുകളിൽ വരുന്ന വാച്ച് ആണ് പൃഥ്വി ഉപയോഗിക്കുന്നത്. സിനിമായൊടോപ്പം തന്നെ താൻ ഉപയോഗിക്കുന്ന വസ്തുക്കളിലും അതേ കമ്പം നില നിർത്തി പോകാൻ പൃഥ്വി ശ്രമിക്കുന്നുമുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments