ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ യുവരാജ് സിംഗ് ക്രിക്കറ്റ് കളിക്കളത്തോട് ഇന്നലെ വിട പറയുകയുണ്ടായി. വിശ്രമജീവിതത്തിലേയ്ക്ക് ഒരുപാടു പേര് അംശംസകൾ നൽകിയിരുന്നു.
താൻ കണ്ടതിൽ ഏറ്റവും മികച്ച ഇന്ത്യൻ കളിക്കാരിൽ ഒരാളാണ് യുവരാജ് എന്നാണ് മലയാളി സൂപ്പർതാരം പൃഥ്വി യുവിയെ വിശേഷിപ്പിച്ചത്. നല്ലൊരു വിശ്രമ ജീവിതം ആശംസിക്കുന്നതോടൊപ്പം യുവരാജിനോടുള്ള തന്റെ ഇഷ്ടവും പൃഥ്വി വ്യക്തമാക്കി.
പൃഥ്വിയുടെ പോസ്റ്റ് കാണാം.
Subscribe
Login
0 Comments
Oldest



