റോ ആക്ഷനുമായി പൃഥ്വിരാജിന്റെ ‘കുരുതി’; ടീസർ ഇന്ന്

റോ ആക്ഷൻ രംഗങ്ങൾ അടങ്ങിയ സിനിമയുമായി പൃഥ്വിരാജ്‌ എത്തുന്നു. നവാഗതനായ മനു വാര്യർ ഒരുക്കുന്ന കുരുതി എന്ന സിനിമയിലാണ് ഇത്തരം ആക്ഷൻ രംഗങ്ങൾ അടങ്ങിയിരിക്കുന്നത്‌. ഒരു സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ സിനിമയായ കുരുതി കോവിഡ്‌ കാലത്ത്‌ ഷൂട്ടിംഗ്‌ തുടങ്ങി പൂർത്തീകരിച്ച ചിത്രം കൂടിയാണ്. പൃഥ്വിരാജിനെ കൂടാതെ ഈ സിനിമയിൽ റോഷൻ മാത്യൂ, മുരളി ഗോപി, ശ്രിന്ദ തുടങ്ങിയവരും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്‌. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകിട്ട്‌ പുറത്തിറങ്ങും. ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ടോവിനോ ചിത്രം കളയിലും ഇത്തരം ആക്ഷൻ രംഗങ്ങൾ അടങ്ങിയിരുന്നു. സിനിമ കണ്ട പ്രേക്ഷകർ ഏറെ പ്രശംസിക്കുകയും ചെയ്ത ഒന്നായിരുന്നു ചിത്രത്തിലെ ആക്ഷൻ സീനുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...