Photos പൃഥ്വിരാജിന്റെ യാത്ര ഇനി BMW-ൽ; ചിത്രങ്ങൾ കാണാം November 9, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK താരങ്ങളും അവരുടെ വാഹന കമ്പവും എല്ലാ മേഖലയിലും ഉള്ളതാണ്. മലയാളത്തിൽ മമ്മൂക്ക കഴിഞ്ഞാൽ വാഹനകമ്പം ഉള്ള താരമാണ് പൃഥ്വി. ഇപ്പോൾ പുതിയ BMW 7 സീരീസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. BMW – M 760 എന്ന മോഡലാണ് പൃഥ്വി വാങ്ങിയത്.