കിടിലൻ ലുക്കിൽ പൃഥ്വിരാജ്‌; കല്യാൺ സിൽക്സിന്റെ ഓണം പരസ്യം പുറത്തിറങ്ങി

കട്ടത്താടിയും ഫ്രീക്കൻ ലുക്കുമായി പൃഥ്വിരാജ്‌. കല്യാൺ സിൽക്സിന്റെ പുതിയ ഓണം സ്പെഷ്യൽ ആഡിൽ ആണ് പൃഥ്വിരാജിന്റെ ഈ മേക്‌ഓവർ.

Kalyan Silks Onam Sale 2020
Welcome to our showrooms. We have taken every safety precaution according to the government rules. Let's kick off a safe #Onam. #HappyShopping.

@PrithviOfficial @Poffactio

Originally tweeted by POFFACTIO ™ (@Poffactio) on August 11, 2020.

Kalyan Silks New Onam Special Ad

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...