നടൻ പൃഥ്വിരാജ് ലംബോർഗിനി എടുത്ത ആശ്ചര്യം അവസാനിക്കുന്നതിന് മുന്നേ അടുത്ത കാറിനു ഉടമസ്ഥൻ ആയിരിക്കുന്നു പൃഥ്വി. മമ്മൂക്കയെ പോലെ തന്നെ മലയാള സിനിമയിൽ പൃഥ്വിയ്ക്കുള്ള വാഹനക്കമ്പം പരസ്യമാണ്. ഇപ്പോൾ എടുത്തിരിക്കിന്ന വാഹനം റേഞ്ച് റോവർ ഇവോഗ് ആണ്. 4000 സിസിയോളം വരുന്ന വാഹനം ആഡംബരവും സുരക്ഷാസംവിധാനങ്ങളും ഉന്നതിയിൽ നിൽക്കുന്ന തരത്തിൽ ഉള്ളതാണ്. വാഹനപ്രേമികളുടെ പ്രിയ വാഹനമായ റേഞ്ച് റോവർ ബോളിവുഡിലെ പല സൂപ്പർ താരങ്ങൾക്കും സ്വന്തമായിട്ടുണ്ട്.







