ആരാധികയെ ഞെട്ടിച്ചു കൊണ്ട് പൃഥ്വിരാജ്..!!

മകൾ അലംകൃതയ്ക്കൊപ്പം സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയുള്ള കമന്റുകളാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുന്നത്.

‘സമയം കിട്ടുമ്പോൾ റിപ്ലൈ തരണേ’ എന്നു സുപ്രിയയോട് ചോദിച്ച ആരാധികയ്ക്കു മറുപടിയായി റിപ്ലൈ താൻ തന്നാൽ മതിയോ എന്നു പൃഥ്വി ചോദിക്കുകയായിരുന്നു.

തീർത്തും അപ്രതീർഷിതമായ റിപ്ലൈയിൽ ഞെട്ടിയിരിക്കുകയാണ് ആരാധിക.

ഇത്തരം വിർച്വൽ പ്ലാറ്റ്ഫോം തമാശകൾ ഇതിനു മുൻപും പൃഥ്വിയുടെ അക്കൗണ്ടിൽ നിന്നും ഉണ്ടായിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments