Entertainment ‘ഒരു 40 കാരന്റെ 21കാരി’; പ്രിയ വാര്യരും അനൂപ് മേനോനും മുഖ്യ വേഷത്തിൽ June 25, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK വി.കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ അനൂപ് മേനോൻ, പ്രിയ വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു. ഒരു നാല്പതുക്കാരന്റെ ഇരുപതിയൊന്നുകാരി എന്നു പേരിട്ടിരിക്കുന്ന ചിത്രം ഡിക്സൻ പൊടുത്താസ് ആയിരിക്കും നിർമിക്കുക.