ബോളിവുഡ്‌ നടി പ്രിയങ്ക ചോപ്രയും പ്രശസ്ത ഗായകൻ നിക്ക്‌ ജോനാസും വിവാഹിതരായി; ചിത്രങ്ങൾ കാണാം..!!

നാളുകൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രശസ്ത ബോളിവുഡ്‌ നടി പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക്‌ ജോനാസും വിവാഹിതരായി. രാജസ്ഥാനിലെ ആഡംബര ഹോട്ടലിൽ വെച്ച്‌ ക്രിസ്തീയ മതാചാര പ്രകാരമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്‌. രണ്ടു പേരുടെയും വളരെ അടുത്ത ബന്ധുക്കൾ മാത്രമെ ചടങ്ങിൽ പങ്കെടുത്തിരുന്നുള്ളു. പ്രിയങ്കയുടെ ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം ഇതേ ഹോട്ടലിൽ വെച്ച്‌ ഇന്ന് നടക്കും.

 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments