ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ആദ്യ ഗാനം പുറത്തിറങ്ങി !!

ലിയോ തദേവൂസ്‌ സംവിധാനം ചെയ്ത്‌ ജയറാം നായകനാകുന്ന ലോനപ്പന്റെ മാമ്മോദീസയിലെ ‘പുണ്യ റാസാ’ എന്ന ആദ്യ ഗാനം പുറത്തിറങ്ങി. അൽഫോൻസ്‌ ജോസഫ്‌ സംഗീതം നൽകിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്‌ വിനീത്‌ ശ്രീനിവാസൻ ആണ്.

ജയറാമിനെ കൂടാതെ ശാന്തി കൃഷ്ണ, അന്ന രാജൻ, ഹരീഷ്‌ കണാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments