അനുശ്രീ നായികയായ ‘ഓട്ടർഷ’യിലെ മനോഹര പ്രണയ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം..!!

 

സുജിത്‌ വാസുദേവ്‌ സംവിധാനം ചെയ്ത്‌ കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഓട്ടർഷ. ചിത്രത്തിലെ ‘പുതു ചെമ്പാ’ എന്ന് തുടങ്ങുന്ന മനോഹര പ്രണയ ഗാനം പുറത്തിറങ്ങി. ശരത്‌ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്‌ ഇന്ദുലേഖ വാര്യർ ആണ്.

 

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments