ബാഹുബലി സീരിസ്, സാഹോ എന്നീ സിനിമകൾക്ക് ശേഷം പ്രഭാസ് നായകനാകുന്ന ‘രാധേ ശ്യാം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പിരിയോഡിക് പ്രണയകഥ ആയിരിക്കുമെന്നാണ് അറിയുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിലെ നായിക.
Subscribe
Login
0 Comments