ഓസ്കാർ നോമിനേറ്റഡ് സംവിധായകൻ ആയ ലിഡിയ ഡീൻ പിൽചർ സംവിധാനം ചെയ്ത് പ്രമുഖ ഇന്ത്യൻ സിനിമതാരം രാധിക ആപ്തെ പ്രധാന കഥാപാത്രമാകുന്ന ‘എ കാൾ ടു സ്പൈ’ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ രാധികക്ക് പുറമെ സാറ മേഗൻ തോമസ്, സ്റ്റാന കാറ്റിക്, ലിനസ് റോച്ചെ, റോസിഫ് സതർലാന്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഓക്ടോബർ 2ന് ആണ് സിനിമയുടെ റിലീസിംഗ് തതീരുമാനിച്ചിരിക്കുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)