Entertainment രാജ റിട്ടേൺസ്; മധുരരാജയുടെ മാസ്സ് ട്രെയ്‌ലർ പുറത്തിറങ്ങി !! April 5, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK മെഗാസ്റ്റാർ മമ്മൂക്കയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ തകർപ്പൻ ട്രെയ്‌ലർ പുറത്തിറങ്ങി. പക്കാ മാസ്സ് എന്റർടൈനർ ആയി ഒരുക്കുന്ന ചിത്രത്തിൽ ഒട്ടനവധി താരങ്ങൾ വേഷമിടുന്നുണ്ട്. വിഷുക്കാലം ആഘോഷമാക്കാൻ ഏപ്രിൽ 12ന് മധുരരാജ തിയേറ്ററുകളിൽ എത്തും.