നിർമാതാവ്‌ രാജീവ്‌ ഗോവിന്ദന്റെ പുതിയ സംരഭം ‘വാട്ടർബൗണ്ട്‌ മീഡിയ’; ലോഗോ പുറത്തിറക്കി മോഹൻലാലും പൃഥ്വിരാജും

ഓർഡിനറി, അനാർക്കലി തുടങ്ങി നല്ല സിനിമകൾ മലയാളികൾക്ക്‌ സമ്മാനിച്ച നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദന്റെ പുതിയ സംരംഭമായ ‘വാട്ടർബൗണ്ട്‌ മീഡിയ’യുടെ ലോഗോ പുറത്തിറക്കി. ലോഗോ ലോഞ്ച്‌ മോഹൻലാൽ, പൃഥ്വിരാജ്‌ തുടങ്ങി നിരവധി താരങ്ങൾ ചേർന്ന് നിർവഹിച്ചു.