‘മനുഷ്യന് എന്തും ശീലമാകും മയിരൻ’, ടാഗ്‌ലൈൻ കൊണ്ട്‌ ശ്രദ്ധ നേടി രാജീവ്‌ രവി – ആസിഫ്‌ അലി ചിത്രം ‘കുറ്റവും ശിക്ഷയും’ പോസ്റ്റർ

രാജീവ്‌ രവി സംവിധാനം ചെയ്ത്‌ ആസിഫ്‌ അലി, സണ്ണി വെയ്ൻ തുടങ്ങിയവർ അണി നിരക്കുന്ന കുറ്റവും ശിക്ഷയും ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്ന ടാഗ്‌ലൈൻ കൊണ്ട്‌ ഇതിനോടകം തന്നെ പോസ്റ്റർ ഏറെ ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്‌.