Friday, August 28, 2020

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യൻ ചിത്രം; ‘ലവ്’ ട്രെയ്‌ലർ പുറത്തിറങ്ങി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൊതുയിടങ്ങളിലെ സമ്പർക്കം തീർത്തും ഒഴിവാക്കികൊണ്ട് ഷൂട്ട്‌ തുടങ്ങി പൂർത്തീകരിച്ച ആദ്യ ഇന്ത്യൻ സിനിമായാണ് ‘ലൗ’. ഉണ്ട എന്ന ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ലവിന്റെ ട്രയ്ലർ പുറത്തിറങ്ങി. അഞ്ചാം പാതിരായ്ക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, രെജിഷ വിജയൻ തുടങ്ങിയവർ പ്രധാന താരങ്ങൾ ആയി എത്തുന്നു.

Trending Articles

ദുൽഖർ നിർമ്മിക്കുന്ന ‘മണിയറയിലെ അശോകൻ’ ആഗസ്റ്റ്‌ 31ന് നെറ്റ്ഫ്ലിക്സിൽ...

വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച്‌ ഷംസു സായിബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ ആഗസ്റ്റ്‌ 31ന് നെറ്റ്‌ഫ്ലിക്സിൽ റിലീസ്‌ ചെയ്യുന്നു. ദുൽഖർ തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം പറഞ്ഞത്‌....

ലാലേട്ടൻ പരിപ്പെങ്കിൽ മമ്മൂക്ക സാമ്പാർ പക്ഷെ ചോറ് ജഗതി...

ഓണമായാലും ക്രിസ്തുമസായാലും പെരുന്നാളായാലും മലായാളികളുടെ ആഘോഷങ്ങളിൽ സിനിമയ്ക്കും സിനിമാതാരങ്ങൾക്കുമെല്ലാം ഏറെ പ്രാധാന്യമുണ്ട്. ഏതുസാഹചര്യത്തിലും താരങ്ങളുടെ ചിത്രങ്ങളും ഡയലോഗുകളുമെല്ലാം ഉൾപ്പെടുത്തിയ പോസ്റ്ററുകളും, ട്രോളുകളുമെല്ലാം വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ...

നടി മിയ ജോർജിന്റെ മനസ്സമ്മതം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

നടി മിയ ജോർജിന്റെ മനസ്സമ്മതം കഴിഞ്ഞു. അശ്വിൻ ഫിലിപ്‌ ആണ് വരൻ. ലോക്‌ഡൗൺ സമയത്ത്‌ തന്നെ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നു. ലോക്‌ഡൗൺ മൂലം അധികം ആഘോഷങ്ങളില്ലാതെയാണ് പരിപാടി കഴിഞ്ഞത്‌.

‘അപ്പൻ വൻ പൊളി’; ടോവിനോയുടെ ചിത്രത്തിന് പൃഥ്വിരാജിന്റെ കമന്റ്

ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു ചിത്രമാണ് ടോവിനോ തോമസും അദ്ദേഹത്തിന്റെ അച്ഛനും ഒരുമിച്ചുള്ള ജിം വർക്കൗട്ട്‌ ഫോട്ടോ. ആരാധകർ മാത്രമല്ല സിനിമ മേഖലയിൽ നിന്ന് തന്നെ നിരവധി...

ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ഭക്ഷണം എത്തിച്ച്‌ വിജയ്; ഇളയ...

തമിഴകത്ത് പ്രതിദിനം ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇളയദളപതി വിജയ്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന, അതോടൊപ്പം പ്രേക്ഷകനെ കഥാപാത്രങ്ങളിലൂടെ കീഴടക്കുന്ന താരത്തിന്റെ ഓരോ പ്രവർത്തികളും സോഷ്യൽ മീഡിയ തരംഗമാക്കിമാറ്റാറുണ്ട്. കൊവിഡ് പ്രതിസന്ധിയിലും...

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഷൂട്ട് ചെയ്ത...

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പൊതുയിടങ്ങളിലെ സമ്പർക്കം തീർത്തും ഒഴിവാക്കികൊണ്ട് ഷൂട്ട്‌ തുടങ്ങി പൂർത്തീകരിച്ച ആദ്യ ഇന്ത്യൻ സിനിമായാണ് 'ലൗ'. ഉണ്ട എന്ന ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ...

ജൂണിലെ കുഞ്ഞിക്ക്‌ ശേഷം നയന എൽസ...

ജൂൺ സിനിമയിൽ റജീഷയുടെ കൂട്ടുകാരിയുടെ വേഷം ചെയ്ത്‌ പ്രേക്ഷക മനം കവർന്ന താരമാണ് നയന എൽസ. ക്ലാസിലെ പഞ്ചപാവം, അധികമാരോടും സംസാരമില്ല പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ജൂണിലെ കുഞ്ഞി എന്ന...

അയ്യപ്പനും കോശിയും തമിഴ് റീമേക്കിൽ കാർത്തിയും...

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ പൃഥ്വിരാജ് - ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും തമിഴിൽ റീമേക്കിൽ പ്രധാന താരങ്ങൾ ആകുവാൻ കാർത്തിയും പാർത്തിപനും. പൃഥ്വിരാജ് ചെയ്ത കോശി...