പി ആർ അരുൺ രചനയും സംവിധാനവും നിർവഹിച്ചു രജീഷ വിജയൻ പ്രധാന കഥാപാത്രമാകുന്ന ഫൈനൽസ് ഇന്ന് ചിത്രീകരണം ആരംഭിക്കും. ഒളിമ്പിക്സിലേയ്ക്ക് സൈക്കിളിംഗ് പങ്കെടുക്കാൻ പോകുന്ന ആലീസിന്റെ കഥ പറയുന്ന ചിത്രം നിർമിക്കുന്നത് മണിയൻ പിള്ള രാജുവാണ്.
സൂരജ് വെഞ്ഞാറമൂട്, നിരഞ്ച മണിയൻ പിള്ള രാജു, ദ്രുവൻ, ടിനി ടോം എന്നിവരും ചിത്രത്തിൽ മറ്റു വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വൈകാതെ തന്നെ ചിത്രം തീയേറ്ററുകളിൽ എത്തും.
Subscribe
Login
0 Comments
Oldest



