Thursday, October 1, 2020

ധനുഷിന്റെ നായികയായി രജിഷ വിജയൻ എത്തുന്നു ?

തമിഴിൽ നിരവധി പ്രൊജക്റ്റുകൾ റിലീസിന് തയ്യാറായി നിൽക്കുന്ന ഒരു താരമാണ് ധനുഷ്‌. ഒരുപാട്‌ പുതിയ ചിത്രങ്ങളും താരത്തെ വെച്ച്‌ പ്രഖ്യാപിക്കുന്നുമുണ്ട്‌. പരിയേരും പെരുമാൾ എടുത്ത മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ ധനുഷ്‌ ആയിരിക്കും നായകൻ എന്നത്‌ നേരത്തെ തന്നെ വാർത്തകൾ വന്നതാണ്. ഇപ്പോൾ പുതുതായി അറിയാൻ കഴിയുന്നത്‌ ഈ ചിത്രത്തിലേക്ക്‌ നായികയായി മലയാളി താരം രജിഷ വിജയൻ എത്തുന്നു എന്നതാണ്. കലൈപുലി എസ്‌ താണു നിർമിക്കുന്ന ചിത്രത്തിന്രെ ടീം ഈ വാർത്ത ഔദ്യോഗിമായി സ്ഥിതീകരിച്ചിട്ടില്ല.

വെട്രി മാരന്റെ ‘അസുരൻ’ ആണ് ധനുഷിന്റെ റിലീസ്‌ ചെയ്യാനുള്ള സിനിമ. ഒക്ടോബർ 4ന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത്‌ മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരാണ്. നിലവിൽ ലണ്ടനിൽ കാർത്തിക്‌ സുബ്ബരാജിന്റെ പുതിയ ചിത്രത്തിലാണ് ധനുഷ്‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജോജു ജോർജും അഭിനയിക്കുന്നുണ്ട്‌.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഈ റോൾ ലാലിന് പറ്റിയതല്ലേ എന്ന് മമ്മൂട്ടി; പറ്റില്ലെന്ന്...

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 1999 ൽ റിലീസായ ചിത്രമാണ് പല്ലാവൂർ ദേവനാരായണൻ. ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് വി എം വിനുവായിരുന്നു. എന്നാൽ ചിത്രത്തിന്റെ കഥകേട്ട മമ്മൂട്ടി...

നിർമ്മാതാവും കവിയുമായ രാജീവ്‌ ഗോവിന്ദന്റെ ‘തിമിര കാന്തി’ എന്ന...

അനാർക്കലി, ഓർഡിനറി തുടങ്ങി റിലീസ്‌ ആകാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമ കാളിയന്റെയും നിർമ്മാതാവ്‌ ആയ രാജീവ്‌ ഗോവിന്ദന്റെ കവിതയുടെ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി. അദ്ദേഹം രചിച്ച 'തിമിര കാന്തി' എന്ന കവിതയുടെ ദൃശ്യാവിഷ്കാരം...

കൊവിഡ് കാലത്ത് സുരക്ഷിത ഷോപ്പിംഗ്; വെർച്വൽ സംവിധാനമൊരുക്കി സരിത...

കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ലോക്കഡൗൺ പിൻവലിച്ചുകഴിഞ്ഞു. കടകളെല്ലാം തുറക്കുന്നുവെങ്കിലും ഷോപ്പിംഗിനെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകഴിഞ്ഞു. കൊവിഡ് ആശങ്ക നിലനിൽക്കുന്നതിനാലാണ് ആളുകൾ കഠകൾ സന്ദർശിക്കാൻ മടിക്കുന്നത്.

ഭാഗ്യലക്ഷ്മി പരാതി നൽകി; സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ പൊലീസ്...

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരേ കേസെടുത്ത് പൊലീസ്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. സൈബർസെല്ലിലാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയിരിക്കുന്നത്.

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലൂടെ പ്രയങ്കരിയായ മുത്തശി; ശാരദ നായർ ഇനി...

കന്മദം സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം തന്നെ പ്രിയങ്കരിയാണ് അതിലെ മുത്തശ്ശി കഥാപാത്രം. വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന മുത്തശ്ശി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായർ അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍...

നടൻ പി ശ്രീകുമാറിന് കൊവിഡ്; ഡിവോഴ്സ്...

കൊവിഡ് പ്രതിസന്ധി മറികടന്ന് സിനിമാമേഖല സജീവമാകുമ്പോ‌ൾ ചലച്ചിത്ര പ്രവർത്തകരിലേക്കും കൊവിഡ് വ്യാപിക്കുന്നു. ഇപ്പോഴിതാ ഡിവോഴ്സ് എന്ന സിനിമയുടെ സെറ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നടൻ പി ശ്രീകുമാറിനടക്കം പലർക്കും. കൊവിഡ് പോസിറ്റീവ്...

കരിയറിലെ പ്രിയപ്പെട്ട കഥാപാത്രം കൽപ്പന; ഗജനിയിലെ...

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ മലയാളി താരമാണ് അസിൻ.2001 ല്‍ സത്യന്‍ അന്തിക്കാട് സം‌വിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയിലൂടെയാണ് അസിന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്....

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിലൂടെ പ്രയങ്കരിയായ മുത്തശി; ശാരദ...

കന്മദം സിനിമ കണ്ട പ്രേക്ഷകർക്കെല്ലാം തന്നെ പ്രിയങ്കരിയാണ് അതിലെ മുത്തശ്ശി കഥാപാത്രം. വെള്ളിത്തിരയിൽ തിളങ്ങിയിരുന്ന മുത്തശ്ശി പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായർ അന്തരിച്ചു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍വീട്ടില്‍...
0
Would love your thoughts, please comment.x
()
x