മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ് ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ടുകെട്ടിൽ ഒരുക്കിയിട്ടുള്ളത്. ഇവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സണ്ണി. അഭിനയപ്രാധാന്യമുള്ള ചിത്രത്തിൽ ഒരു കഥാപാത്രമാണ് ഉള്ളത്. ജയസൂര്യയാണ് സണ്ണിയായെത്തുക.
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സംവിധായന് രഞ്ജിത് ശങ്കര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇത് ജയസൂര്യയുടെ നൂറാമത് ചിത്രമാണിത്.




