‘ദീപ്‌വീർ’ വിവാഹം ഇന്ന്; ആശംസകളുമായി ആരാധകരും സിനിമ ലോകവും..!!

ബോളിവുഡ് സ്വപ്ന ജോഡികളായ രൻവീർ സിംഗും ദീപിക പദുകോണും വിവാഹിതരാവുന്നു.. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

ഇന്ന് മുതൽ രണ്ടു ദിവസങ്ങളായി ഇറ്റലിയിലെ Balbianello in Lenno വില്ലയിൽ വച്ചു നടക്കുന്ന ചടങ്ങിലായിരിക്കും ഇരുവരും വിവാഹിതരവുക.

കൊങ്ങിണി, സിന്ധി തുടങ്ങിയ രണ്ടു വിവാഹ ചടങ്ങുകൾ ആയിരിക്കും ഇന്നും നാളെയുമായി നടക്കുക. സബ്യസാചിയുടെ ഡിസൈനിൽ ഒരുക്കിയ വേഷങ്ങളാണ് ഇരുവരും അണിയുക. ഇന്നലെ ആണ് ഇരുവരുടെയും എൻഗേജ്മെന്റ് ചടങ്ങുകൾ നടന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments