ബികിനിയിൽ റിമ കല്ലിങ്കൽ; വൈറലായി ചിത്രങ്ങൾ

നടിയും നർത്തകിയും നിർമ്മാതാവുമായ റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. താരം ബികിനി വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്‌ സംവിധായകനും ഭർത്താവുമായ ആഷിക്‌ അബു തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments