ലോകത്തിലെ ഏറ്റവും വലിയ കേക്കും കട്ട് ഔട്ടുമായി ബർത്ഡേ ആഘോഷിക്കാൻ ഒരുങ്ങി യാഷിന്റെ ആരാധകർ

5000 കിലോയോളം വരുന്ന കേക്ക്, 216 അടിയോളം വരുന്ന കട്ട് ഔട്ട്. വേറേ എവിടെയുമല്ല, ഒരു സിനിമ കൊണ്ട് ഇന്ത്യൻ സിനിമ പ്രേമികളുടെ മനം കവർന്ന യാഷിന്റെ പിറന്നാൾ ആഘോഷിക്കാൻ ആരാധകർ തിരഞ്ഞെടുത്ത വഴിയാണ്. നമ്മുടെ ഇന്ത്യയിൽ, ബാംഗ്ലൂർ നന്ദി ലിങ്ക് ഗ്രൗണ്ടിൽ ഈ മാസം 7നും 8നും ആണ് യാഷിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഈ റെക്കോര്ഡ് പരുപടികൾ അങ്ങേരുന്നത്. അന്ന് തന്നെ കെജിഎഫ് രണ്ടാം ഭാഗം ടീസറും പുറത്തിറങ്ങിയേക്കും എന്നും വാർത്തകൾ വരുന്നുണ്ട്‌. ഏതായാലും റോക്കി ഭായിയുടെ ജന്മദിനം ആഘോഷിക്കാൻ നമുക്കും കാത്തിരിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments