രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന കുമ്പളങ്ങി നൈറ്റ്സിലെ കിടിലൻ സീൻ പുറത്തിറങ്ങി. ബേബിയും ബോബി മോളും തമ്മിലുള്ള രസകരമായ പ്രൊപ്പോസൽ സീൻ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
മധു സി നാരായണൻ സംവിധാനം ചെയ്ത ചിത്രം ഈ വർഷത്തെ ആദ്യ പാദത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നുമാണ്. ഫഹദ്, സൗബിൻ, ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി, പുതുമുഖം അന്ന ബെൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഇപ്പോഴും കേരളത്തിലെ തിയേറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറുന്നുണ്ട്.
Subscribe
Login
0 Comments