ബ്രഹ്മാണ്ട ചിത്രം ‘മഹാനടി’യിലെ സഡാ നന്നു എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. ദുൽഖർ, കീർത്തി സുരേഷ്, സാമന്ത, വിജയ് ദേവരകൊണ്ട എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.
Sada Nannu Song
Thandhaay Song