പ്രാണയുടെ രംഗ് ദേ കളക്ഷനിൽ തിളങ്ങി സംയുക്ത; മനം മയക്കും ഫാഷൻ ശ്രേണിയുമായി വനിതാ കവർ ഷൂട്ട്….!!

തീവണ്ടി, ലില്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംയുക്ത മേനോൻ ആണ് ഇത്തവണ വനിതാ കവർഷൂട്ടിലൂടെ തിളങ്ങിയത്. പൂർണിമ ഇന്ദ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാണയുടെ എക്സ്ക്ലൂസിവ് ഡിസൈൻ ആയ രംഗ് ദേ കളക്ഷനിലെ ഡ്രസ്സ് അണിഞ്ഞു കൊണ്ടുള്ള സംയുക്തയായിരുന്നു കവർ ഷൂട്ടിൽ കണ്ടത്.

പൂർണിമ ഇന്ദ്രജിത് തന്നെ ഡിസൈൻ ചെയ്ത പ്രാണ കളക്ഷനിൽ ഡ്രെസ്സിൽ ഇതാദ്യമായല്ല മാഗസിൻ ഷൂട്ടുകൾ നടക്കുന്നത്. ഇതിനു മുൻപും പല നടീനടന്മാരും പല ഫങ്ഷനും ആശ്രയിക്കുന്നത് പ്രാണ ഡിസൈൻസ് ആണ്.

അടുത്ത വാരം മറ്റൊരു ഫാഷൻ കാഴ്ചയുമായി വീണ്ടും….

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments