തരംഗമായി സനിയയുടെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ; ഷെയർ ചെയ്ത്‌ താരങ്ങളും !!

സനിയ ഇയ്യപ്പൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും നിറയെ സനിയയുടെ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്‌. ടിജോ ജോൺ പകർത്തിയ ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൾ ആരാധകർ മാത്രമല്ല മറ്റു താരങ്ങൾ വരെ സനിയയുടെ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്‌ എന്നതാണ് മറ്റൊരു കാര്യം. നടിമാരായ റിമ കല്ലിങ്കൽ, ഗൗതമി നായർ, ശ്രിന്ദ തുടങ്ങിയവർ ഇവരിൽപ്പെടുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...