നവാഗതനായ നൗഫസ് നൗഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സവനിക’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സർക്കാർ വഹ നിയമ കലാലയം എന്ന പേരിന്റെ ചുരുക്കമാണ് സവനിക.
പേരിൽ തന്നെ വ്യത്യസ്തതയുമായി എത്തുന്ന ചിത്രം മേർവോക്സ് സിനിമസിന് വേണ്ടി അഖിൽ തോമസ്, പ്രശസ്ത ഫോട്ടോഗ്രാഫർ സാനിഫ് യു.സി തുടങ്ങി ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് നിർമിക്കുക. ചിത്രം ഒരു ലോ കോളേജ് പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.
Subscribe
Login
0 Comments