Maximum ഷെയർ ചെയുക!! Save ആലപ്പാട് Stop മൈനിങ്.

പ്രളയം വന്നപ്പോൾ നമുക്കു രക്ഷകരായി മാറിയ മൽസ്യ തൊഴിലാളികളുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കരുത്.

ആലപ്പാട് എന്ന പ്രവിശ്യയിൽ അനധികൃത മണൽ ഖനനം നടക്കുന്നു. കടലിനും കായലിനും ഇടയിലുള്ള ആലപ്പാട് എന്ന മൽസ്യത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്ന് വൻകിട മൈനിങ് കമ്പനി അനധികൃതമായി മണൽ ഖനനം നടത്തുന്നതു അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആണ് ഈ കുട്ടി ഈ വിഡിയോ ചെയുന്നതു. ഖനനം മൂലം കടൽ കയറി ആലപ്പാട് എന്ന പ്രദേശം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകുക.

വില്ലേജ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തി പോരുന്നുണ്ടെങ്കിലും യാതൊരു നടപടിയും എടുക്കുന്നില്ല. ജനിച്ച മണ്ണിൽ തന്നെ മരിക്കാനുള്ള അർഹത ആണ് ഇതിലൂടെ ഇല്ലാതാകുന്നത്.

#SaveAlappad #StopMining #10gMedia

Please share MAXIMUM till the Government take necessary action. Thank you.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments