ദുൽഖർ ചിത്രം ‘മഹാനടി’യിലെ അടുത്ത ഗാനം നാളെ..!!

ദുൽഖർ, കീർത്തി സുരേഷ്‌, സാമന്ത, വിജയ്‌ ദേവരകൊണ്ട എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ്‌ അശ്വിൻ ഒരുക്കുന്ന ബ്രഹ്മാണ്ട ചിത്രമാണ് ‘മഹാനടി’. തമിഴിയിലും തെലുഗിലുമായി ഒരുങ്ങുന്ന ചിത്രം തെന്നിന്ത്യൻ നടി സാവിത്രിയുടെ ജീവിതകഥയാണ് പറയുന്നത്‌.

ചിത്രത്തിലെ ‘സഡ നന്നു’ എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനം നാളെ വൈകിട്ട്‌ 5 മണിക്ക്‌ പുറത്തിറങ്ങും. ആദ്യ ഗാനത്തിന് സോഷ്യൽ മീഡിയയിൽ ഏറെ പ്രശംസ ലഭിച്ചിരുന്നു. മിക്കി മേയറാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കുന്നത്‌.

ചിത്രം മേയ്‌ 9ന് തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments