Friday, September 11, 2020

സൗഹൃദങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നു; ഓണം മാത്രമല്ല എല്ലാ ആഘോഷങ്ങളിലും ആശംസകൾ നേർന്ന് അവരെത്താറുണ്ടെന്ന് ശാലിനി

ബാലതാരമായെത്തി വിസ്മയിപ്പിച്ച് പിന്നീട് നായികയായി തിളങ്ങിയ നടിയാണ് ശാലിനി.മലയാളത്തിനും തമിഴിനും പ്രിയപ്പെട്ട താരം. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയായിരുന്നു ശാലിനി സിനിമയിൽ അരങ്ങേറിയത്. പിന്നെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി. ഒരിടവേളയ്ക്കു ശേഷം നായികയായി തിരിച്ചെത്തി. പിന്നീട് തമിഴിലേക്കും. തമിഴകത്തിന്റെ സ്വന്തം തല അജിത്തിനെ പ്രണയിച്ച് വിവാഹം കഴിച്ചും. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം. ബാഡ്മിന്റൺ താരം കൂടിയാണ് ശാലിനി.

തമിഴ്നാടിന്റെ മരുമകളായെങ്കിലും. മലയാളത്തിലെ സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നുവെന്നാണ് ശാലിനി പറയുന്നത്. എല്ലാവരുമായും നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഈയിടെ ഓണാഘോഷത്തെക്കുറിച്ചുള്ള താരത്തിന്റെ ഓർമ്മകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

പൂ​ക്ക​ള​മി​ട്ടും,​ ​സ​ദ്യ​യൊ​രു​ക്കി​യും​ ​ഫ്ര​ണ്ട്സി​ന്റെ​ ​വീ​ട്ടി​ല്‍​ ​പോ​യും​ ​ഒ​ക്കെ​ ​ഓ​ണം​ ​ആ​ഘോ​ഷി​ക്കാ​റു​ണ്ട്.​ ​ഓ​രോ​ ​ആ​ഘോ​ഷ​വേ​ള​ക​ളി​ലും​ ​മ​ല​യാ​ള​ ​സി​നി​മ​ക​ളി​ലെ​ ​എ​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​എ​ന്നെ​ ​വി​ളി​ച്ച്‌ ​ആ​ശം​സ​ക​ള്‍​ ​അ​റി​യി​ക്കാ​റു​ണ്ട്.​ ​ചെ​ന്നൈ​യി​ലും​ ​എ​നി​ക്ക് ​ഒ​രു​പാ​ട് ​മ​ല​യാ​ളി​ സുഹൃത്തുക്കളുണ്ട്. അ​വ​രും​ ​എ​നി​ക്ക് ​ആ​ശം​സ​​ ​അ​റി​യി​ക്കാ​റു​ണ്ട്.​ ​ഞാ​ന്‍​ ​തി​രി​ച്ചും​ ​ആ​ശം​സ​ക​ള്‍​ ​പ​റ​യാ​റു​ണ്ടെന്നും ശാലിനി പറയുന്നു.

Trending Articles

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ‘അർച്ചന 31 നോട്ട്‌ ഔട്ട്‌’;...

നായികപ്രാധാന്യമുള്ള തന്റെ ആദ്യ സിനിമയുമായി ഐശ്വര്യ ലക്ഷ്മി. 'അർച്ചന 31 നോട്ട്‌ ഔട്ട്‌' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്രെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ ഐശ്വര്യ ലക്ഷ്മിയുടെ പിറന്നാൾ ദിനമായ ഇന്നാണ്...

സൗഹൃദങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നു; ഓണം മാത്രമല്ല എല്ലാ...

ബാലതാരമായെത്തി വിസ്മയിപ്പിച്ച് പിന്നീട് നായികയായി തിളങ്ങിയ നടിയാണ് ശാലിനി.മലയാളത്തിനും തമിഴിനും പ്രിയപ്പെട്ട താരം. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയായിരുന്നു ശാലിനി സിനിമയിൽ അരങ്ങേറിയത്. പിന്നെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി. ഒരിടവേളയ്ക്കു ശേഷം...

‘മമ്മൂക്ക എന്നെ ബർത്‌ഡേക്ക്‌ വിളിച്ചില്ല’; പരാതിയുമായി ഒരു കൊച്ചു...

ലോകമെങ്ങും നിന്നുള്ള ആരാധകർ ഇന്നലെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ 69ആം പിറന്നാളിന് ആശംസകളുമായി സോഷ്യൽ മീഡിയ മുഴുവൻ ആഘോഷമാക്കുകയായിരുന്നു. ആരാധകർക്ക്‌ പുറമെ ഇന്ത്യൻ സിനിമ ലോകത്ത്‌ നിന്നും നിരവധി പേരാണ്...

മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും ഒന്നിച്ചെത്തുന്നു; തസ്കരവീരന്...

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന...

ചന്തുവിന്റെ ബാധ കയറി വെട്ടി വീഴ്ത്തിയത് വീട്ടിലെ വാഴകൾ;...

ക്യാപ്റ്റനെന്ന ഒറ്റചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച സംവിധായകനാണ് പ്രജേഷ് സെൻ. മമ്മൂക്ക ഫാനായ പ്രജേഷ് കുട്ടിക്കാലത്ത് ഒരു വടക്കൻ വീരഗാഥ കണ്ട് താൻ ചന്തുവായി മാറി നടത്തിയ വികൃതിത്തരങ്ങളെ...

സൗഹൃദങ്ങൾ ഇന്നും കാത്തു സൂക്ഷിക്കുന്നു; ഓണം...

ബാലതാരമായെത്തി വിസ്മയിപ്പിച്ച് പിന്നീട് നായികയായി തിളങ്ങിയ നടിയാണ് ശാലിനി.മലയാളത്തിനും തമിഴിനും പ്രിയപ്പെട്ട താരം. ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയായിരുന്നു ശാലിനി സിനിമയിൽ അരങ്ങേറിയത്. പിന്നെ നിരവധി ചിത്രങ്ങളിൽ ബാലതാരമായി. ഒരിടവേളയ്ക്കു ശേഷം...

മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും...

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന...

ചിരിച്ചും കരഞ്ഞും പിണങ്ങിയും നസ്രിയ; ചിത്രങ്ങൾ...

തെന്നിന്ത്യയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് നസ്രിയ നസിം. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് ആരാധകരേറെയാണ്. യുവതാരം ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ...