ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്കിന്റെ രസകരമായ ടീസർ പുറത്തിറങ്ങി !!

നവാഗതനായ അനുരാജ്‌ മനോഹർ സംവിധാനം ചെയ്ത്‌ ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്ക്‌ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നടൻ പൃഥ്വിരാജ്‌ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ടീസർ പുറത്തിറക്കിയത്‌.

E4 Entertainment, AVA പ്രൊഡക്ഷൻസ്‌ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ‘എസ്ര’ സിനിമയിലൂടെ പ്രശസ്തയായ ആൻ ഷീതൾ നായികയാകുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments