Wednesday, September 16, 2020

മലയാളത്തിൽ അത്തരം രംഗങ്ങൾ ചെയ്യാൻ ഏറെ മടിച്ചിരുന്നു; തുറന്നു പറഞ്ഞ് ശോഭന

തെന്നിന്ത്യയിലെ ഏക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. പ്രേക്ഷകരുടെ ഇഷ്ട നായിക. കുറച്ചു നാലായി താരം സിനിമയിൽ സജീവമല്ല. നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടക്ക് തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചെല്ലാം ഓർമ്മ പുതുക്കാനും ശോഭന ശ്രമിക്കാറുണ്ട്. സിനിമയിലെ ക്ലോസായിട്ടുളള റൊമാന്റിക്ക് രംഗങ്ങളെ കുറിച്ച്‌ ശോഭന പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മലയാള സിനിമയിൽ ഇത്തരം രംഗങ്ങൾ ചെയ്യാൻ മടിയായിരുന്നുവെന്നാണ് താരം പറഞ്ഞത്.

Shobhana from Innale movie

തമിഴ്, തെലുങ്ക് ഭാഷകളില്‍ വലിയ സിനിമകള്‍ ആയതിനാല്‍ ലൊക്കേഷനില്‍ നിയന്ത്രണം ഉണ്ടാകുമായിരുന്നു. എന്നാല്‍ മലയാളത്തില്‍ ചെയ്തപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും നടി പറയുന്നു. കേരളത്തിൽ ആളുകൾ ഒരുപാട് നോക്കി നിൽക്കും അത് വലിയ പ്രശ്നമായിരുന്നു ആദ്യം പിന്നെ ശീലമായെന്നും ശോഭന പറഞ്ഞു.

Trending Articles

കല്യാണം ഇതുവരെ തീരുമാനിച്ചിട്ടില്ല; ഗോസിപ്പുകൾക്ക് മറുപടി പറഞ്ഞ് അനുപമ...

ഒറ്റ ചിത്രം കൊണ്ടു തന്നെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് അനുപമ പരമേശ്വരൻ. എന്നാൽ തമിഴിലും തെലുങ്കിലുമാണ് താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത്. പ്രശസ്തിക്കൊപ്പം ഗോസിപ്പുകളും ഒട്ടും കുറവല്ല അനുപമയ്ക്ക്. ഇപ്പോഴിതാ...

വീട്ടിലെത്തിയ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി സണ്ണി ലിയോൺ

ബോളിവുഡ് താരമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോൺ. കൊവിഡ് വ്യാപനം വന്നതോടെ ര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം താരം ലോസ് എഞ്ചൽസിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കെത്തിയ പുതിയ...

അനശ്വരയ്ക്ക് പിന്തുണയുമായി സഹനടിമാർ; ഇറക്കം കുറഞ്ഞ വസ്ത്രങ്ങളുമായി പ്രതിഷേധം

സിനിമാ താരങ്ങൾക്ക് പ്രത്യേകിച്ചും നടിമാർക്ക് ഫോട്ടോകളുടെ താഴെ മോശം കമന്റുകൾ വരുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. സമൂഹത്തിലെ കപടസദാചാരവാദികളാണ് അതിന് പിറകിൽ. ഇപ്പോഴിതാ യുവനടി അനശ്വര രാജന്റെ ചിത്രത്തിന് താഴെയാണ് പൊങ്കാല....

35വയസുവരെ സമയമുണ്ട്; രണ്ടു വർഷം സിനിമ നോക്കാം പറ്റിയില്ലേൽ...

മലയാളത്തിന്റെ പ്രിയ നടൻമാരാണ് പൃഥ്വിരാജും, ഇന്ദ്രജിത്തും. താരകുടുംബത്തിലെ ഈ രണ്ടു നായകൻമാരുടെ അമ്മ മാത്രമല്ല മല്ലിക സുകുമാരൻ.മറിച്ച് മികച്ച അഭിനേത്രിയും സംരംഭകയും കൂടിയാണ്. ഇപ്പോഴിതാ തന്റെ ഇളയ മകനും യുവനായകനുമായ...

27 വര്‍ഷങ്ങള്‍ക്കിപ്പുറം ജന്റിൽമാന് രണ്ടാം ഭാഗം; ഒരുക്കുന്നത് ബ്രഹ്മാണ്ഡ...

ആക്ഷൻ കിംഗ് അർജുൻ നായകനായി 1993ലെത്തിയ ചിത്രമാണ് ജന്റിൽമാൻ. ഹിറ്റ്മേക്കർ ശങ്കർ സംവിധാനം ചെയ്ത ആദ്യ ചിത്രം അക്കാലത്തെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന...

മലയാളത്തിൽ അത്തരം രംഗങ്ങൾ ചെയ്യാൻ ഏറെ...

തെന്നിന്ത്യയിലെ ഏക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് ശോഭന. പ്രേക്ഷകരുടെ ഇഷ്ട നായിക. കുറച്ചു നാലായി താരം സിനിമയിൽ സജീവമല്ല. നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടക്ക് തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചെല്ലാം ഓർമ്മ...

അമ്മയ്ക്ക് ഗോവയിൽ പിറന്നാൾ വിരുന്നൊരുക്കി നയൻസ്,...

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മലയാളത്തിന്റെ പ്രിയപുത്രി നയൻതാര. നയൻസിന്റെ അമ്മ ഓമന കുര്യന്റെ പിറന്നാളോഘോഷമാണ് ഇന്ന് ട്രെന്റിംഗിൽ. ഗോവയിലാണ് താരസുന്ദരി അമ്മയ്ക്ക് പിറന്നാൾ വിരുന്നൊരുക്കിയത്. നയൻസിന്റെ പ്രിയ...

അനശ്വരയ്ക്ക് പിന്തുണയുമായി സഹനടിമാർ; ഇറക്കം കുറഞ്ഞ...

സിനിമാ താരങ്ങൾക്ക് പ്രത്യേകിച്ചും നടിമാർക്ക് ഫോട്ടോകളുടെ താഴെ മോശം കമന്റുകൾ വരുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. സമൂഹത്തിലെ കപടസദാചാരവാദികളാണ് അതിന് പിറകിൽ. ഇപ്പോഴിതാ യുവനടി അനശ്വര രാജന്റെ ചിത്രത്തിന് താഴെയാണ് പൊങ്കാല....