രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് – മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന 3ആം സിനിമ ‘ഷൈലോക്ക്’ ടൈറ്റിൽ വീഡിയോ പുറത്തിറങ്ങി. Goodwill Entertainments ന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ്.
ഗോപി സുന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രം ഈ വർഷം ക്രിസ്തുമസ് റിലീസ് ആയിട്ടാകും തിയേറ്ററുകളിലെത്തുക.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)