പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കലിന്റേതായി ആരംഭിക്കുന്ന പുതിയ സംരംഭം ആയ ‘ഇമ’ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉത്ഘാടനം ചെയ്തത് മല്ലിക സുകുമാരനും മഞ്ജു വാര്യരും ചേർന്ന്. ഈ മാസം 14നു രാവിലെ 10 മണിക്ക് ഗുരുവായൂർ പടിഞ്ഞാറെ നടയിലെ ഹോട്ടൽ സത്യ ഇൻ ൽ വച്ചായിരുന്നു പരിപാടി നടന്നത്.
Subscribe
Login
0 Comments