പ്രശസ്ത റേഡിയോ ജോക്കി മാത്തുക്കുട്ടി, അനീഷ ഉമ്മർ എന്നിവർ താരങ്ങൾ ആയി എത്തിയ ‘സോറി’ ഷോർട് മൂവി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. ബെഞ്ചിത് ബേബി സംവിധാനം ചെയ്ത ചിത്രം സാഹോദര്യവും സ്ത്രീത്വവും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നതാണ് എന്നു പറഞ്ഞു തരുന്നു.
മികച്ച ക്യാമറ വർക്കും, പശ്ചാത്തല സംഗീതവുമായി ഒപ്പം മികച്ചൊരു സന്ദേത്തോടൊപ്പം പ്രേക്ഷകന്റെ മനം നിറയ്ക്കുന്നു ‘Sorry’


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)