Escort xnxx porn porno xnxx free porn porno gratuit

Tuesday, April 13, 2021

സൗബിൻ നായകനാകുന്ന ‘കള്ളൻ ഡിസൂസ’; ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയൻ ഒരുക്കുന്ന ‘കള്ളൻ ഡിസൂസ’ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. റംഷി അഹമദ്‌, തോമസ്‌ ജോസഫ്‌ പട്ടത്താനം, നൗഫൽ അഹമദ്‌, ബ്രിജീഷ്‌ മൊഹമദ്‌ എന്നിവർ ചേർന്ന നിർമിക്കുന്ന ഈ സിനിമയിൽ സൗബിനെ കൂടാതെ ദിലീഷ്‌ പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ്‌ കണാരൻ എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്‌.

Trending Articles

സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയേതാവ് തന്നെയാകണം കഥാപാത്രം കൈകാര്യം...

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' മികച്ച പ്രതികരണങ്ങളുമായി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഫഹദാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മുഖം കാണിക്കാത്ത സീന്‍ ആണെങ്കിലും അഭിനേതാക്കള്‍ തന്നെ...

നയൻതാരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴൽ’ ഇന്ന്...

കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'നിഴല്‍' ഇന്ന് തീയറ്ററുകളില്‍ എത്തുന്നു. ആദ്യമായാണ് ഇരുവരും പ്രധാന കഥാപാത്രങ്ങളായി ഒന്നിച്ച് അഭിനയിക്കുന്നത്. നിഗൂഢതകൾ ഒളിപ്പിച്ച ട്രെയ്‌ലറും പോസ്റ്ററും ആണ് സിനിമയുടേതായി...

വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]

ഒരു ഇടവേളയ്ക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് നായാട്ട്.കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ തുടങ്ങിയവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രത്തിൽ...

ആരാധകർ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ‘കാവൽ’ ഫസ്റ്റ്...

കസബ എന്ന സിനിമക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത് സുരേഷ് ഗോപി മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന 'കാവൽ' സിനിമയുടെ ഫസ്റ്റ് ലുക്ക് വിഷുവിന് പുറത്തിറക്കും. കൊറോണ കാരണം...

ചെന്നൈയിലെ തെരുവുകളിൽ വാടകവീടിന് വേണ്ടി നായയെപ്പോലെ അലഞ്ഞ പഴയകാലം...

സിനിമയിലും സാധാരണ ജീവിത സാഹചര്യങ്ങളുമായി സാമ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിജയ് സേതുപതി താരമായി വളർന്നത്. ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിക്കാറുമുണ്ട്. ഇതിന്റെ പിന്നിലെ കാരണം ഓർക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ...

സിനിമയിൽ മുഖം കാണിച്ചില്ലെങ്കിലും അഭിനയേതാവ് തന്നെയാകണം...

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത 'ജോജി' മികച്ച പ്രതികരണങ്ങളുമായി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്. ഫഹദാണ് സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. മുഖം കാണിക്കാത്ത സീന്‍ ആണെങ്കിലും അഭിനേതാക്കള്‍ തന്നെ...

ചെന്നൈയിലെ തെരുവുകളിൽ വാടകവീടിന് വേണ്ടി നായയെപ്പോലെ...

സിനിമയിലും സാധാരണ ജീവിത സാഹചര്യങ്ങളുമായി സാമ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് വിജയ് സേതുപതി താരമായി വളർന്നത്. ജീവിതത്തിൽ ലാളിത്യം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിക്കാറുമുണ്ട്. ഇതിന്റെ പിന്നിലെ കാരണം ഓർക്കുമ്പോൾ ആണ് അദ്ദേഹത്തിന്റെ...

ദുല്‍ഖര്‍ – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിന്റെ...

ദുല്‍ഖര്‍ സല്‍മാന്‍ റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിൽ എത്തുന്ന സിനിമ 'സല്യൂട്ട്' ഇന്റെ ചിത്രീകരണം പൂര്‍ത്തിയായി. വര്‍ക്ക് ചെയ്യാന്‍ ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് ദുല്‍ഖറിന്റെ വേഫറെര്‍...