ഷാറൂഖ്‌ ഖാൻ – ആറ്റ്‌ലി ചിത്രത്തിന് ‘സങ്കി’ എന്ന് പേരിട്ടു; പ്രഖ്യാപനം നവംബർ 2ന്

നീണ്ട നാളുകളുടെ അഭ്യൂഹങ്ങൾക്കൊടുവിൽ ഷാറൂഖ്‌ ഖാന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്‌. തെറി, മെർസൽ, ബിഗിൽ എന്നീ തമിഴ്‌ ചിത്രങ്ങൾക്ക്‌ ശേഷം ആറ്റ്‌ലി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്‌. ‘സങ്കി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഹിന്ദിയിൽ സൈക്കോ എന്നർത്ഥം വരുന്ന പദമാണ് ‘Sanki’. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഷാറൂഖ്‌ ഖാന്റെ ജന്മദിനമായ നവംബർ 2ന് ഉണ്ടാകുമെന്നാണ് സൂചന.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments