Entertainment പൊറിഞ്ചു മറിയം ജോസ് ലൊക്കേഷനിൽ ജോജു അടക്കമുള്ള സംസ്ഥാന അവാർഡ് നേടിയവരെ ആധരിച്ചപ്പോൾ; ചിത്രങ്ങൾ കാണാം !! February 28, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ലൊക്കേഷനിൽ വച്ച് മികച്ച സ്വഭാവ നടൻ, നടി,കൊറിയോഗ്രാഫി, മേക്അപ്പ് മാൻ എന്നീ കേരള സ്റ്റേറ്റ് അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജ്ജ്, സരസ ബാലുശ്ശേരി, പ്രസന്ന മാസ്റ്റർ, റോണക്സ് എന്നിവരെ ആദരിച്ചു.