Thursday, September 10, 2020

വീട്ടിലെത്തിയ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി സണ്ണി ലിയോൺ

ബോളിവുഡ് താരമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോൺ. കൊവിഡ് വ്യാപനം വന്നതോടെ ര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം താരം ലോസ് എഞ്ചൽസിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കെത്തിയ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് സണ്ണി.

ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ മസെറാട്ടിയുടെ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. പുത്തൻ കാറിന്റെ വിശേഷങ്ങൾ കഴിഞ്ഞദിവസമാണ് സണ്ണി ആരാധകരെ അറിയിച്ചത്.

Yay!! Nothing like picking up my new Maserati 😍with Daniel Weber

Gepostet von Sunny Leone am Dienstag, 8. September 2020

‘ഡാനിയലിനൊപ്പം പുതിയ മസേറാട്ടിയെ കൊണ്ടുവരാന്‍ നില്‍ക്കുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല’ എന്ന അടിക്കുറിപ്പ് പങ്കുവച്ച താരം ‘ ഇന്നലെ ഈ രാക്ഷസനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ കാര്‍ ഓടിക്കുന്ന സമയത്തെല്ലാം ഞാന്‍ സന്തോഷവതിയാവുന്നു- എന്ന കുറിപ്പോടു കൂടി ഡാനിയലിനൊപ്പം കാറില്‍ ഇരിക്കുന്നതിന്റെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു താരം.

Brought home this beast yesterday! Every time I drive this car I am so happy! Maserati Maserati USA

Gepostet von Sunny Leone am Mittwoch, 9. September 2020

Trending Articles

പഴയ അഭിമുഖം പങ്കുവെച്ച്‌ മമ്മൂട്ടിക്ക്‌ വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി...

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇന്ന് 69ആം പിറന്നാൾ ആഘോഷിക്കുകയാണ്. ആരാധകരും സിനിമ ലോകം മുഴുവനും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ നടി സനുഷയുടെ ആശംസയാണ് ഏറെ രസകരവും കൗതുകവുമായി വൈറൽ...

ചന്തുവിന്റെ ബാധ കയറി വെട്ടി വീഴ്ത്തിയത് വീട്ടിലെ വാഴകൾ;...

ക്യാപ്റ്റനെന്ന ഒറ്റചിത്രത്തിലൂടെ തന്നെ തന്റെ പ്രതിഭ തെളിയിച്ച സംവിധായകനാണ് പ്രജേഷ് സെൻ. മമ്മൂക്ക ഫാനായ പ്രജേഷ് കുട്ടിക്കാലത്ത് ഒരു വടക്കൻ വീരഗാഥ കണ്ട് താൻ ചന്തുവായി മാറി നടത്തിയ വികൃതിത്തരങ്ങളെ...

പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. പ്രേക്ഷകരുടെ ഇഷ്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. 41ാം പിറന്നാളാഘോഷിക്കുന്ന പ്രിയതാരത്തിന് പിറന്നാളാശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും ചേർന്ന്. 1979...

പ്രേമത്തിന് ശേഷം അൽഫോൻ പുത്രൻ ഒരുക്കുന്ന ‘പാട്ട്‌’; നായകനാകാൻ...

പ്രേമം എന്ന സെൻസേഷണൽ ഹിറ്റിന് ശേഷം അൽഫോൻസ്‌ പുത്രൻ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. 'പാട്ട്‌' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാകുന്നത്‌ ഫഹദ്‌ ഫാസിൽ ആണ്. അൽഫോൻസ്‌ തന്നെയാണ് ഇക്കാര്യം...

കൊവിഡ് മുക്തി നേടി എസ് പി ബി; ...

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും...

വീട്ടിലെത്തിയ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി സണ്ണി...

ബോളിവുഡ് താരമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോൺ. കൊവിഡ് വ്യാപനം വന്നതോടെ ര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം താരം ലോസ് എഞ്ചൽസിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കെത്തിയ പുതിയ...

ആഗ്രഹിച്ചതൊന്ന് വന്നത് നാല്; 4 സിൽവർ...

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്മ കുമാറിന്റേത്. കൃഷ്ണകുമാറും, ഭാര്യയും മകളും നടിയുമായ അഹാനയും സഹോദരിമാരുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്.വിശേങ്ങളും പാചകങ്ങളും ഫാഷനും ഒക്കെയായി ഇവരുടെ യൂട്യൂബ്...

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

അന്താരാഷ്ട്ര പുരസ്കാരം നേടി മലയാളത്തിന് അഭിമാനമുയർത്തിയിരിക്കുകയാണ് നടി കനി കുസൃതി. 'ബിരിയാണി' എന്ന സിനിമയിലെ പ്രകടനമാണ് കനിക്ക് പുരസ്കാരം നേടിക്കൊടുത്തത്. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ...