Entertainment പിറന്നാൾ ദിവസം ഭക്ഷണവും മാസ്കും ആവശ്യക്കാർക്ക് വിതരണം ചെയ്ത് സണ്ണി വെയ്ന്റെ ഭാര്യ July 22, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK പിറന്നാൾ ദിനത്തിൽ ഭക്ഷണവും മാസ്ക് തുടങ്ങിയ അവശ്യ വസ്തുക്കളും വിതരണം ചെയ്ത് നടൻ സണ്ണി വെയ്ന്റെ ഭാര്യ രഞ്ജിനി കുഞ്ചു. സണ്ണി വെയ്ൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോസ് ഉൾപ്പെടെ ചേർത്ത് പോസ്റ്റ് ചെയ്തത്.