കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജിനികാന്ത് നായകനായി എത്തുന്ന ‘പേട്ട’യുടെ മാസ്സ് ട്രെയ്ലർ പുറത്തിറങ്ങി. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. തൃഷയും സിമ്രാനും നായികയായി എത്തുന്ന ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരി 10ന് തിയേറ്ററിൽ എത്തും. ശിവാജിക്ക് ശേഷം ഒരു മുഴുനീള ‘രജനി’ ഷോ ഉള്ള ചിത്രം തന്നെയായിരിക്കും പേട്ട. ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് പുറത്തിറങ്ങി.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)