തൊണ്ടിമുതലിന് ശേഷം സുരാജും നിമിഷയും; ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ ടീസർ കാണാം

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമക്ക്‌ ശേഷം സുരാജും നിമിഷയും ഒന്നിക്കുന്ന ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌ എന്ന സിനിമക്ക്‌ ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസർ മമ്മൂക്കയാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക്‌ പേജ്‌ വഴി പുറത്തിറക്കിയത്‌.

windows 8.1 enterprise lizenz kaufen