സന്തോഷ് ശിവൻ ചിത്രത്തിൽ നായകനായി സുരാജ്

സ​ന്തോ​ഷ് ​ശി​വ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതി​യ​ ​ചി​ത്ര​ത്തി​ല്‍ നായകനാകാനൊരുങ്ങി​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്. നാ​ല് ​ക്രൈം​ ​സ്റ്റോ​റി​ക​ള്‍​ ​ചേ​ര്‍​ന്നൊ​രു​ക്കു​ന്ന​ ​ആ​ന്തോ​ള​ജി​ ​ചി​ത്ര​മാണി​ത്.​ സ​ന്തോ​ഷ് ​ശി​വ​ന്‍​ ​ചി​ത്ര​ത്തി​ല്‍​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ഇ​താ​ദ്യ​മാ​ണ്.​ ശ്രീ​ ഗോകു​ലം​ ​ഫി​ലിം​സ് ​(​പ്രൈ​)​ ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​ഡി​സം​ബ​ര്‍​ 15​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തു​ട​ങ്ങും.

ചി​ത്രത്തി​ന്റെ രചന നി​ര്‍വഹി​ക്കുന്നത് എസ്. സുരേഷ് ബാബുവാണ്. മറ്റു താരങ്ങളെ നിശ്ചയിച്ചിട്ടില്ല. ത​മി​ഴി​ലെ​ ​സൂ​പ്പ​ര്‍​ഹി​റ്റ് ​ചി​ത്രം​ ​മാ​ ​ന​ഗ​ര​ത്തി​ന്റെ​ ​റീ​മേ​ക്കാ​ണ് ​സ​ന്തോ​ഷ് ​ശി​വ​ന്റെ​ ​മ​റ്റൊ​രു​ ​പ്രോ​ജ​ക്‌ട്. മ​ഞ്ജു​വാ​ര്യ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ജാ​ക്ക് ​ആ​ന്‍​ഡ് ​ജി​ല്‍ എന്ന ചിത്രവും പൂർത്തിയായിക്കഴിഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...