സുരേഷ്‌ ഗോപിയുടെ ‘കാവൽ’; മാസ്സ്‌ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കസബ എന്ന ചിത്രത്തിന് ശേഷം സുരേഷ്‌ ഗോപിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന ‘കാവൽ’ എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ്‌ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്‌. ഏറെ നാളുകൾക്ക്‌ ശേഷം സുരേഷ്‌ ഗോപിയെ മാസ്സ്‌ വേഷത്തിൽ കാണാനാകുന്ന ചിത്രം കൂടിയായിരിക്കും കാവൽ. രഞ്ജിൻ രാജ്‌ സംഗീതം നിർവഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിഖിൽ എസ്‌ പ്രവീൺ ആണ്.

Kaaval First Look Poster